Albums

മനസു തുറന്നു സന്തോഷിച്ച ഒത്തിരി നിമിഷഗല്‍ കൊച്ചു കൊച്ചു തമാശകള്‍ ...ചെറിയ ചെറിയ നോബരഗല്‍ ഓര്‍മകളുടെ ഇന്നലെ കളിലേക്ക് അലസമായി നോക്കുമ്പോള്‍ ആ നിമിഷഗല്‍ ഒരിക്കല്‍ കൂടി വന്നു മരഞ്ഞെകില്‍ എന്ന് ഞാന്‍ അഗ്രയിച്ചു പോകുന്നു ....